Australia vs South Africa, 3rd ODI, SA clinch series<br />ക്രിക്കറ്റില്‍ നിലവിലെ ഏകദിന ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ കഷ്ടക്കാലം തുടരുന്നു. ഫൈനലിന് തുല്ല്യമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഓസീസ് കിരീടം കൈവിട്ടു. മൂന്ന് സെഞ്ച്വറികളും റെക്കോഡ് കൂട്ടുകെട്ടും പിറന്ന മല്‍സരത്തില്‍ ആതിഥേയരായ ഓസീസിനെ 40 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. <br />#AUSvRSA